More About This Book
മലയാളികളുടെ യാത്രാ വായനയിൽ അധികം കടന്നുവന്നിട്ടില്ലാത്ത ഒരു രാജ്യം, അവിടുത്തെ മൂന്ന് പ്രസിദ്ധമായ നഗരങ്ങൾ - ഹെറാത്ത്, കാണ്ടഹാർ, കാബൂൾ. നാമിന്നുവരെ കണ്ടിട്ടില്ലാത്ത ആ നഗരത്തിന്റെ ഭംഗിയെക്കുറിച്ച് വെറുതെ പറഞ്ഞുപോവുക എന്നതിനപ്പുറം, സോവിയറ്റ് - അമേരിക്കൻ കാലഘട്ടം മുതൽ നജീബുള്ളയും താലിബാനും വരെയുള്ള അഫ്ഗാൻ ചരിത്രവും പറഞ്ഞുവെക്കുന്നു എന്നത് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സഞ്ചരിക്കാൻ ഇതുപോലൊരു രാജ്യം തെരഞ്ഞെടുത്തു എന്നതിൽ തുടങ്ങുന്ന കൗതുകം എഴുത്തിലും കൊണ്ടുവരാൻ ഫഹിമിന് സാധിച്ചിട്ടുണ്ട്. തീർച്ചയായും മലയാളി ആഗ്രഹിക്കുന്നൊരു പുസ്തകമായിരിക്കും 'ദി റോഡ് ടു കാബൂൾ'. — മൻസൂർ അഹമ്മദ്
Reader Reviews
Read all