Delivery Across IndiaVerified Authors & PublishersDelivery Across IndiaVerified Authors & PublishersDelivery Across IndiaVerified Authors & Publishers
More About This Book
സെബ്രിയും ജെയ്ക്കും ജോണ്ണും അവരുടെ പ്രിയപ്പെട്ട പപ്പയും മമ്മയും അടങ്ങുന്ന കുടുംബം. ആ കുടുംബത്തിൽ സെബ്രിക്ക് ഒരു അജ്ഞാതൻ അയക്കുന്ന കത്ത് ഉണ്ടാക്കുന്ന പ്രശ്നങ്ങളിലൂടെയാണ് 'സെബ്രി എന്ന മിടുക്കി' മുന്നോട്ട് പോകുന്നത്. സഹോദരങ്ങൾ തമ്മിലുള്ള ചെറിയ വഴക്കുകൾ വലുതാവുകയും കഥ അവസാനിക്കുമ്പോൾ അടർത്താനാവാത്ത സ്നേഹബന്ധമായി മാറുകയും ചെയ്യുന്നു. ഒരു സംഭവത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴുകി പോവുന്ന ഈ കഥ അവസാനിക്കുമ്പോൾ നമ്മുടെയൊക്കെ കണ്ണുകൾ നനയും.. വാക്കുകൾ മങ്ങും.. കലങ്ങിയ കണ്ണുകളോടൊപ്പം ഒരു കുഞ്ഞു പുഞ്ചിരിയോടെ നമ്മളീ പുസ്തകം അടച്ചുവെക്കും.
Reader Reviews
Read all