Sarkeettadi Sarkeettadi

സർക്കീട്ടടി

Sarkeettadi

1st Edition · Malayalam · Travelogue
Author  Ablas Muhammed Shamnad
Publisher  Bibliophilic Insanities
220
YOU CAN SAVE ₹30 FROM MRP ₹250
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

ഇന്ത്യയുടെ യാഥാർത്ഥ്യം പാഠപുസ്തകങ്ങളിൽ അല്ല, ജനങ്ങളുടെ അനുഭവങ്ങളിലാണ് എന്ന് മനസ്സിലാക്കാൻ എനിക്ക് ഞാൻ സഞ്ചരിച്ച ഓരോ പ്രദേശങ്ങളിലേയും ജനങ്ങളുമായി, അവരുടെ പഹാതു ജീവിതം, രാഷ്ട്രീയവും, ഭാവനകൾ എന്നിവയിലേക്കുള്ള സംഭാഷണങ്ങളിലൂടെയൊക്കെ സഞ്ചരിക്കേണ്ടി വന്നു. ഇത് ഒരു വിദ്യാർത്ഥിയായിരിക്കെ ഞാൻ നടത്തിയ ഇന്ത്യൻ പര്യടനത്തിന്റെ, അഞ്ചു വർഷം കൊണ്ട് ഇന്ത്യയുടെ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് യാത്രകളുടെ, അതിലൂടെ എനിക്കുണ്ടായ തിരിച്ചറിവുകളെ കുറിച്ചുള്ള പുസ്തകമാണ്. സർവ്വകലാശാലകളിൽ കാണാൻ കഴിയാത്ത, വളരെ ചുരുങ്ങിയവർക്കു മാത്രം എളുപ്പമാകുന്ന വഴികളിലൂടെ സമൂഹത്തെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഞാൻ ഇതിലൂടെ നടത്തിയത്. നാം സംവദിക്കുന്ന അപരിചിതർ, അവരുടെ ജീവിതങ്ങൾ, അഭിപ്രായങ്ങൾ, സംശയങ്ങൾ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ, പൊതുസമൂഹം, എല്ലാം ഈ പുസ്തകത്തിലുണ്ട്. ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്താനുള്ള ഈ യാത്രയിൽ എന്നോടൊപ്പം പോരുന്നോ? നമ്മുടെ രാജ്യത്തിന്റെ ഹൃദയവും ആത്മാവും ഒരു ലൊ-ബജറ്റ് യാത്രക്കാരന്റെ, ഒരു 'സമ്പീതാ ട്രാവല്യു' ടെ കണ്ണിലൂടെ കണ്ടെത്താം. ബന്ധങ്ങളുടേയും യാഥാർത്ഥ്യങ്ങളുടേയും വഴിയിലൂടെ.
MORE BOOKS
View Author →

Reader Reviews

Read all
No reviews yet