Pranayasourayoothangal Pranayasourayoothangal

പ്രണയസൗരയൂഥങ്ങൾ

Pranayasourayoothangal

1st Edition · Malayalam · Poems
Publisher  Bibliophilic Insanities
₹150
YOU CAN SAVE ₹30 FROM MRP ₹180
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

പ്രണയത്തിന്റെ നിർവ്വചനം എന്താണ്? അതൊരുപക്ഷേ ഒറ്റ വാക്കിലോ വരിയിലോ വരയിലോ ഒതുങ്ങില്ല. പക്ഷെ ആദിലയുടെ കവിതകളിൽ ഒളിഞ്ഞും തെളിഞ്ഞും ഉറക്കെ ചിരിച്ചും വരികൾക്കിടയിലും അടിയിലും മറവിലും നെയ്തുരണ്ടിയും വീർത്തും സ്വതന്ത്രത്തിന്റെ ചിറകുകളിലേക്ക് അത് ഉയർന്നു വരുന്നു. അക്ഷരങ്ങളുടെ വിപ്ലവങ്ങളായി തുറന്നു പറച്ചിലുകളുടെ അകമ്പടിയായി രാഷ്ട്രീയവും പ്രണയവും ഓർമ്മകളും സംഗമിക്കുന്ന ഒരു പുസ്തകം. "എനിക്ക് പരത്തിപ്പറിയാനറിയാം, പരുത്തി പോലെ പറയാനും.." ഹൃദയ സൂര്യന് ചുറ്റും ഓർമ്മകൾ കൊണ്ട് വിപ്ലവം തീർക്കുന്നത് പ്രണയ ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങളെ പറ്റി പറഞ്ഞു തീർക്കുകയാണ് പ്രണയസൗരയൂഥങ്ങൾ.
MORE BOOKS
View Author →

Reader Reviews

Read all
No reviews yet