Ormakalude Vazhiyiloode Ormakalude Vazhiyiloode

ഓർമ്മകളുടെ വഴിയിലൂടെ

Ormakalude Vazhiyiloode

Get 10% Extra OFF
1st Edition · Malayalam · Novel
Author  Shilpa Pavithran
Publisher  Akshara Publications
199
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

ചില ബന്ധങ്ങൾ നമ്മളിൽ ബാക്കിവെയ്ക്കുന്ന നിശ്ശബ്ദതകളിലൂടെ,
ചില വഴികൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങളിലൂടെ,
നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള ഭയങ്ങളിലൂടെ,
തിരയലുകൾ അവസാനിക്കുന്നിടത്തെ സത്യങ്ങളിലൂടെ...
ചില ബന്ധങ്ങൾ, കാവിലേക്കുള്ള റോഡ്, മരണഭയം,
മുഖംമൂടിയെ തേടി...
നാലു കഥകൾ, നാലു ലോകങ്ങൾ.
ചിലത് നമ്മെ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും.
ചിലത് അറിയാതെ ഭയപ്പെടുത്തും.
ചിലത് ഒരു ചോദ്യം ബാക്കിവെയ്ക്കും.
ചിലത്... നമ്മൾ മറന്നുവെന്ന് കരുതിയ ഒരാളെ വീണ്ടും ഓർമ്മിപ്പിക്കും.
പറയാതെപോയ ചില കഥകൾക്ക്,
വായനക്കാരന്റെ മനസ്സിൽ ഒരു തുടർച്ചയുണ്ടാകും.
MORE BOOKS
View Author →

Reader Reviews

Read all
No reviews yet