Nizhalum Nilavum Nizhalum Nilavum

നിഴലും നിലാവും

Nizhalum Nilavum

1st Edition · Malayalam · Novel
Author  Arshad Athazhakkunnu
Publisher  Bibliophilic Insanities
130
YOU CAN SAVE ₹30 FROM MRP ₹160
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

നിശബ്ദതയുടെ ചുവരുകളിൽ നിഴലുകൾ സംസാരിച്ച് തുടങ്ങുമ്പോൾ നീതിയുടെ നിലാവുദിക്കും."

കാസർഗോഡൻ മണ്ണിലെ കശുവമാവിൻ തോട്ടങ്ങളിൽ പെയ്തിറങ്ങിയ വിഷമഴ, ഒരു ജനതയുടെ സ്വപ്നങ്ങൾക്കുമേൽ മുറിവേൽപ്പിച്ചപ്പോൾ അവിടെ അവശേഷിച്ചത് കണ്ണുനീരും നിശബ്ദതയും മാത്രമായിരുന്നു. എൻഡോസൾഫാൻ ദുരന്തത്തിന്റെ ഇരയായി മാറിയ കഫീൽ എന്ന ബാലന്റെ ആത്മാവ് ഒരു നിഴലായി തന്റെ നാട്ടിൽ കുറ്റബോധത്തോടെ അലഞ്ഞുനടക്കുന്നു.

എന്നാൽ കഫീൽ ഇവിടെ ഒറ്റപ്പെട്ടില്ല. അവനെ സഹായിക്കാൻ ദീൽ, സീൽ, ഫിർസ എന്നിവർ കൂടെയുണ്ട്. നിഴലും നിലാവും കേവലം ഒരു കഥയിലൊന്നായി കാണരുത്. ഒരു പോരാട്ടത്തിന്റെ സാക്ഷിപത്രമാണ്.
MORE BOOKS
View Author →

Reader Reviews

Read all
No reviews yet