Nee Nadanna Pathayil Nee Nadanna Pathayil

നീ നടന്ന പാതയില്‍

Nee Nadanna Pathayil

Get 12% Extra OFF
1st Edition · Malayalam · Novel
Publisher  Pravda Books
₹170
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

’എനിക്കു കാണണം..’ ’അഭീ?’
’കാണണം. കാണണം...’ അയാൾ വാശി പിടിച്ചു. ’എനിക്കിപ്പോൾ ഉറക്കം വരുന്നില്ല. കണ്ണടച്ചാൽ അനാമിയുടെ മുഖമാണ്.
എനിക്കു കാണണം...’ ’അഭി വന്നോളൂ...’ ’ഐ ലവ് യൂ... അനാമി...’ അഭി മന്ത്രിച്ചു. അവൾ കണ്ണുകൾ അടച്ചു. ’ഐ ലവ് യൂ...’ അഭി പിന്നേയും പിന്നേയും പറഞ്ഞുകൊണ്ടിരുന്നു. “๑๓...“ അവൾ ഫോൺ കട്ടു ചെയ്തു. ’ആരു പ്രേമിക്കുന്നു നിന്നെ?’ കാൾ വച്ചപ്പോൾ അഭി ചിരിച്ചു. “ഇന്നുമുതൽ റിവഞ്ച് ആണ്. ലൗ റിവഞ്ച്. ഏറ്റവും ഭീകരമായത്... റിവഞ്ച് ലൗ...“ അയാൾ പിന്നേയും ചിരിച്ചു. “അതു താങ്ങാൻ നിനക്കു കഴിയുമോ അനാമി ?“ അയാൾ പിന്നേയും പൊട്ടിച്ചിരിച്ചു, ഒരു ഉന്മാദിയെപ്പോലെ..
MORE BOOKS
View Author →

Reader Reviews

Read all
No reviews yet