Meter Scalile Kavithakal Meter Scalile Kavithakal

മീറ്റർ സ്കെയിലിലെ കവിതകൾ

Meter Scalile Kavithakal

1st Edition · Malayalam · Poems
Publisher  Bibliophilic Insanities
₹120
YOU CAN SAVE ₹30 FROM MRP ₹150
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

ഒരാളുടെ അകത്തും പുറത്തുമായി നടക്കുന്ന കാര്യങ്ങൾ, ചോദ്യങ്ങൾ, പോരാട്ടങ്ങൾ കാച്ചിക്കുറുക്കി വെച്ചിരിക്കുന്നതാണ് ഇതിലെ കവിതകൾ. വലയ്ക്കുന്ന വാക്കുകളൊന്നുമില്ലാതെ ലളിതമായ ഭാഷയിൽ എഴുതിയത്. ഒരുകാലത്ത് മുറിഞ്ഞുപോയ എഴുത്ത് വീണ്ടും തുടങ്ങിയപ്പോൾ കണ്ട കാഴ്ചകളിലെ പൊരുൾ തന്റേതായ ഉത്തരങ്ങളാക്കിക്കൊണ്ട്, എല്ലാറ്റിന്റെയും അവസാനം ഒരു സാരാംശം കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ട് എഴുതിയ കവിതകൾ.
MORE BOOKS
View Author →

Reader Reviews

Read all
No reviews yet