Marannu Vecha Hrudayam Marannu Vecha Hrudayam

മറന്നു വെച്ച ഹൃദയം

Marannu Vecha Hrudayam

Get 12% Extra OFF
7th Edition · Malayalam · Novel
Author  Divya Velayudhan
Publisher  Divyaverse Publications
Verified Author ✓
420
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

നിങ്ങൾക്കെപ്പോഴെങ്കിലും ആരെയെങ്കിലും നഷ്ടപ്പെട്ടതുപോലെ തോന്നിയിട്ടുണ്ടോ? പ്രണയത്തിൽ, ജീവിതത്തിൽ, ജീവിച്ചിരിയ്ക്കെ തന്നെ നമുക്ക് നഷ്ടപ്പെട്ടു പോകുന്നവർ.. എന്നാൽ, ഈ ബഹളങ്ങൾക്കിടയിൽ, നിങ്ങൾ മറന്നു വെച്ച ഹൃദയം നിങ്ങളുടേതാണെങ്കിലോ? നിങ്ങൾക്ക് നഷ്ടപ്പെട്ടത് നിങ്ങളെത്തന്നെയായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്നതിനേപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?

അവനവനെ അന്വേഷിച്ചു കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ എങ്ങനെയാണ് നമുക്ക് മറ്റൊരാളെ കണ്ടെത്താനാവുക? ജീവിതത്തിന്റെയും അതിജീവനത്തിൻ്റെയും വഴികളിലൂടെ മറന്നു വെച്ച ഹൃദയങ്ങൾ തേടിയൊരു യാത്ര...“
MORE BOOKS
View Author →

Reader Reviews

Read all
No reviews yet