Manushya Mrugam Manushya Mrugam

മനുഷ്യ മൃഗം

Manushya Mrugam

1st Edition · Malayalam · Memoir
Publisher  Bibliophilic Insanities
₹60
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

ജീവനുതുല്യം സ്നേഹിച്ചവരാൽ തന്നെ ജീവിതം അന്ധകാരത്തിലേക്ക് തള്ളപ്പെട്ട ഒരു സാധാരണക്കാരന്റെ കഥ. മനുഷ്യജീവിതത്തിലെ പലവിധ സാഹചര്യങ്ങളെയും മനുഷ്യ മനസ്സിലെ വിവിധ വികാരങ്ങളെയും, ഇരുട്ടറയിലെ അവഗണനകളാൽ നിശബ്ദമാക്കപ്പെട്ട റഫീഖിലൂടെ പച്ചയായി അവതരിപ്പിക്കുന്ന 'മനുഷ്യ മൃഗം' മനുഷ്യന്റെ നിസ്സഹായതയും ദുർബലതയും പരിമിതികളും തുറന്നു കാട്ടുന്നു. ഒപ്പം അവന്റെ തലച്ചോറിൽ നിന്നുരുവാകുന്ന വ്യവസ്ഥകൾക്കും ഈ പരിമിതികൾ ബാധകമാണെന്ന യാഥാർത്ഥ്യവും. കണ്ണടക്കലുകളാൽ നിശബ്ദമാക്കപ്പെട്ട പതിനായിരങ്ങളുടെ നിലവിളികൾ ഈ താളുകളിൽ അലയടിച്ചുകൊണ്ടിരിക്കുന്നതായി കേൾക്കാം. കഥ അവസാനിക്കുമ്പോൾ നീതിബോധമുള്ള മനുഷ്യൻ ചിന്തിച്ചു തുടങ്ങട്ടെ...
MORE BOOKS
View Author →

Reader Reviews

Read all
No reviews yet