Mameebha Mameebha

മമീഭാ

Mameebha

Get 12% Extra OFF
1.0
1st Edition · Malayalam · Stories
Author  Sali
Publisher  Pravda Books
Verified Author ✓
225
Out of Stock
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

വേറിട്ട മനുഷ്യരും അവരുടെ ജീവിതങ്ങളുമാണ് കുന്തള ഗ്രാമത്തിന്റെ ആത്മാവ്. അവരിലൂടെയാണ് ഗ്രാമം ഒരു ജനതയുടെ തന്നെ നാഡീ സ്പന്ദനമാവുന്നത്. പലരും വാഴുകയും വീഴുകയും, മണ്മറഞ്ഞു പോവുകയും ചെയ്യുന്നത് നിർവികാരതയോടെ ഉറ്റുനോക്കുന്ന ഗ്രാമം, ഇനി വരാൻ പോവുന്ന തലമുറക്ക് പലതും സ്വരുക്കൂട്ടി വെച്ച് തല ഉയർത്തി നിൽക്കുന്നത് നമുക്ക് കാണാം… ‘പാട്ട് കൂട്ടത്തിന്റെ’ ഹാർമോണിയ പെട്ടിയിൽ നിന്നുതിരുന്ന ഓരോ ഈണത്തിലും നാടിന്റെ തുടിപ്പും തേങ്ങലും ആഹ്ളാദവും അലയടിച്ചുയർന്നിരുന്നു. ഗ്രാമത്തിന്റെ ഹൃദയത്തിലേക്ക് ഇനി ആരൊക്കെ വന്നാലും, നിന്നാലും, ചാത്തനും, രഞ്ജുവും മണിയുമൊക്കെ അവിടെത്തന്നെ കാണും... ചിലരുടെയെങ്കിലും മനസ്സിൽ നേരിയ നോവായി... ഓർമ്മയായി... സ്നേഹമായി… കുന്തള ഗ്രാമത്തിന്റെയും ഗ്രാമത്തിന്റെ ഉയിരായ ചില മനുഷ്യരുടെയും ജീവിതങ്ങളെ ആഴത്തിൽ തൊടുന്ന നോവൽ..
MORE BOOKS
View Author →

Reader Reviews

Read all
?
Anonymous
Mar 16, 2026
New