Kollikkaad Kollikkaad

കൊള്ളിപ്പാട്

Kollikkaad

1st Edition · Malayalam · Novel
Author  Albert Joni
Publisher  Sedora Books
140
YOU CAN SAVE ₹20 FROM MRP ₹160
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

രണ്ടുപേർ അന്വേഷിക്കുന്ന രണ്ട് വ്യത്യസ്ത കേസുകൾ, ആ കേസുകൾ തുറന്നിടുന്ന ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങൾ... ത്രില്ലർ നോവലുകൾ ഒരു നദി പോലെയാണ്, ധാരാളം ശാഖകൾ നദിയിലേക്ക് വന്നു ചേരുമ്പോഴാണ് അതിന് ഭാവവ്യത്യാസങ്ങൾ ഉണ്ടാകുന്നത്. അതുപോലെ തന്നെ, പല ഉപകഥകൾ കൂടിച്ചേർന്ന് ഒന്നായി മാറുമ്പോഴാണ് ത്രില്ലറുകൾ അതിന്റെ യഥാർത്ഥ ഭാവം കൈവരിക്കുന്നത്. അതിൽ പ്രണയവും, പ്രേതവും, പ്രതികാരവുമെല്ലാം ഉൾപ്പെടുന്നു. തുടക്കം മുതൽ അവസാനം വരെ വായനക്കാരന് പിടിതരാത്ത ഒരു അന്വേഷണയാത്രയാണ് 'കൊള്ളിപ്പാട്'.
MORE BOOKS
View Author →

Reader Reviews

Read all
No reviews yet