Hope Hope

ഹോപ്പ്

Hope

Get 10% Extra OFF
1st Edition · Malayalam · Fiction · Short Stories
Publisher  Dc Books
₹240
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

പ്രണയത്തിന്റെ നൊമ്പരവും ചേർത്തുപിടിക്കലുകളുടെ സന്തോഷങ്ങളും അനുഭവങ്ങളുടെ വികാരവുമെല്ലാം പറയുന്ന കുറച്ച് കഥകളാണ് ഈ പുസ്തകത്തിൽ. യഥാർത്ഥ്യവും ഭാവനയും കൂട്ടിച്ചേർത്തുകൊണ്ടു കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ കൊണ്ട് മനോഹരമായ രചന. നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന, നിസ്സാരമെന്ന് തോന്നുന്ന ചില സംഭവങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ അത് ഏറ്റവും ലളിതമായി ആവിഷ്കരിച്ചിരിക്കുകയാണിവിടെ. മരിക്കാൻകൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒൻപതു കഥകൾ ചേർന്ന പുസ്തകം.
MORE BOOKS
View Author →

Reader Reviews

Read all
No reviews yet