Ethrayayalum Manushyaralle Ethrayayalum Manushyaralle
എത്രയായാലും മനുഷ്യരല്ലേ

Ethrayayalum Manushyaralle

0.0
1st Edition · Malayalam · Self-help
Author  Pma Gafoor
Publisher  Last Leaf Books
Get 12% Extra OFF
Verified Author ✓
420
More About This Book
Insights & summary
എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ‌. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത്‌ മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്‌. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്.” ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്‍ക്കാഴ്ച്ചകൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്‍.
MORE BOOKS
View Author →

Reader Reviews

Read all
No reviews yet