Enikku Nee Marikkunnillallo Enikku Nee Marikkunnillallo

എനിക്ക് നീ മരിക്കുന്നില്ലല്ലോ

Enikku Nee Marikkunnillallo

Get 14% Extra OFF
16th Edition · Malayalam · Romance
Author  Somon Kadaloor
Publisher  Mankind Literature
Verified Author ✓
240
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

ഹൃദയഹാരിയായ നൂറ് ചിത്രങ്ങളുടെയും നൂറ് ചെറിയ കുറിപ്പുകളുടെയും പുസ്‌തകം. വാക്കിൽ പകരാനാവാത്തത് വരയിലും വരയിൽ പറയാനാവാത്തത് വാക്കിലും ആവിഷ്ക്കരിച്ച ആത്മാവിൻ്റെ സുഗന്ധമായി മാറിയ രേഖാമൊഴികൾ. ചിലത് കവിത പോലെ സ്വയം പൂർണമായത്. പ്രണയാനുഭവങ്ങളും പ്രകൃതിയത്ഭുതങ്ങളും ഉൾപ്പെടെ മനുഷ്യാനുഭവങ്ങൾ കാവ്യാത്മകമായി പകർത്തിയ നാനോ കുറിപ്പുകളുടെ അപൂർവ്വസമാഹാരം.
MORE BOOKS
View Author →

Reader Reviews

Read all
No reviews yet