Dosa Charithram Dosa Charithram

ദോശ ചരി‌‌‌‌‌ത്രം

Dosa Charithram

Free: + Get 20% Extra OFF
5.0
1st Edition · Malayalam · Stories
Author  Arshad
Publisher  Mankind Literature
Verified Author ✓
140
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

നിത്യവസന്തം മസാലദോശ, മുൻകൂട്ടി നിശ്ചയിച്ച നെയ് റോസ്റ്റ്, നെയ്യ് വേണ്ടാത്തവർക്ക് പ്ലെയിൻ ദോശ, കനത്തിൽ തട്ടാൻ തട്ട് ദോശ, വികാരമുണർത്താൻ പൊടി ദോശ, വലിപ്പം തോന്നിപ്പിക്കാൻ പേപ്പർ ദോശ, പിന്നെ ഇതിന്റെയൊക്കെ സങ്കലനങ്ങൾ, മറ്റു അതിഥികൾ വരുന്ന ദോശകൾ - മുട്ട, പനീർ, കൂൺ, ചീസ്... ചിക്കൻ വരെ! എന്തെല്ലാം തരം ദോശകൾ! അതുപോലെ തന്നെ, ദോശ ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടപ്പെടാത്തവർക്കുമായി ഏഴു ദോശക്കഥകൾ. കൂട്ടുകൾ പലതാണ്, ഒരു മെനുവിലെ പോലെ. എന്നാൽ ഇവിടെ നിങ്ങൾക്ക് ഏഴും രുചിക്കാം, ആസ്വദിക്കാം, ഇഷ്ടപ്പെട്ടാൽ വീണ്ടും ഓർഡർ ചെയ്യാം.
MORE BOOKS
View Author →

Reader Reviews

Read all
?
Anonymous
May 30, 2026
Nice book
?
Anonymous
May 30, 2026
New book