More About This Book
ഇതൊരു യാത്രയാണ്. ഇവിടെ നാം സഞ്ചരിക്കുന്ന ദൂരം, അറിഞ്ഞോ അറിയാതെയോ നമ്മിലേക്ക് വന്നുചേരുന്ന ഭാരം, ഒടുവിൽ ദേഹിയെ വിട്ടുപിരിയുന്ന ദേഹം. അതല്ലേ ജീവിതം! ഞാൻ കണ്ടുമുട്ടിയ മനുഷ്യരിൽനിന്നും എത്തിച്ചേർന്ന ഇടങ്ങളിൽനിന്നും സൃഷ്ടിക്കപ്പെട്ട കഥകളും കഥാപാത്രങ്ങളുമാണ് ഇതിലുടനീളം നിങ്ങൾ കാണാൻ പോവുന്നത്. അവരിൽ, നിങ്ങൾ കണ്ടും കേട്ടും മറന്ന മുഖങ്ങളുണ്ടാവാം.
Reader Reviews
Read all