More About This Book
നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെപ്പറ്റി പറയുകയും അതിലേക്ക് 'സിനിമ' സന്നിവേശിപ്പിക്കുകയും ചെയ്യുക, അതുമൂലം സംഭവിക്കുന്ന ഗതിവിഗതികളും അവയുടെ രാഷ്ട്രീയത്തെയും ചൂണ്ടിക്കാണിക്കുക എന്നത് നല്ലൊരു ആശയമാണ്!
പക്ഷെ ഒരു കാര്യം ചെയ്യാം... താൻ എഴുതി തുടങ്ങുക.. ഈ കഥകളെല്ലാം താൻ തന്നെ എഴുതുക. ഞാൻ വെറുമൊരു വായനക്കാരനാകാം. ഈ പുസ്തകത്തിന്റെ ഭാഗമാകാൻ എനിക്കുള്ള നിയോഗം തന്നെക്കൊണ്ട് ഇത് എഴുതിക്കുക എന്നത് മാത്രമാണ്."
"ചുരുക്കി പറഞ്ഞാൽ ക്ലൈമാക്സിൽ 'ഞാനല്ല ഉദയനാണ് താരം' എന്ന് താൻ എന്നെക്കൊണ്ട് പറയിപ്പിക്കും അല്ലെ."
പരസ്പരം പൊട്ടിച്ചിരിച്ച് "പൊന്നുട്ടയിടുന്ന താരാവിലേ" തട്ടാൻ ഭാസ്കരന്റെ പീടികത്തിണ്ണയിലിരുന്ന് 'ചന്ദ്രലേഖ'യിലെ നൂറിനെ പോലെ ഞങ്ങൾ കിനാവുകൾ കാണാൻ തുടങ്ങി.
Reader Reviews
Read all