Crush Crush

ക്രഷ്

Crush

Get 10% Extra OFF
1st Edition · Malayalam · Fiction
Publisher  Mankind Literature
₹199
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

ചില ആളുകൾ നമ്മളെ വിട്ട് പോയാലും, അവർ നമ്മളിൽ ഒരു ഓർമ്മയായി, ചിലപ്പോൾ ഒരു കഥയായി, ഒരിക്കലും മായാത്ത ഒരു അനുഭൂതിയായി തുടരാറുണ്ട്. അത്തരത്തിലുള്ള ചില മനുഷ്യരെക്കുറിച്ചുള്ള മൂന്ന് കഥകളുടെ സമാഹാരമാണ് ക്രഷ് എന്ന പുസ്തകം.

പ്രണയവും, സൗഹൃദവും, ഫാന്റസിയും, ടൈം ട്രാവലും എല്ലാം ലളിതമായ ഭാഷയിൽ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ രസകരമായി ഈ
പുസ്തകത്തിൽ എഴുതിയിരിക്കുന്നു.

പറയാതെ പോയ ഇഷ്ടങ്ങൾ, മറക്കാനാവാത്ത നിമിഷങ്ങൾ,
കാലമേറെ കഴിഞ്ഞിട്ടും മനസ്സിൽ
ശബ്ദമില്ലാതെ തുടരുന്ന
ചില ഹൃദയസ്പന്ദനങ്ങൾ.

ഇതെല്ലാം ചേരുന്നതാണ് ‘ക്രഷ്’...
MORE BOOKS
View Author →

Reader Reviews

Read all
No reviews yet