Bumbling Bumbling

ബംബ്ലിംഗ്

Bumbling

Get: + 10% Extra OFF
1st Edition · Malayalam · Graphic Novel
Publisher  Eagle Books
₹250
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

സാങ്കേതികവിദ്യയുടെ യാന്ത്രികമായ വഴിയിലൂടെ മനുഷ്യന്റെ ദൈനംദിന ജീവിതം സഞ്ചരിക്കുമ്പോൾ, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയുമൊക്കെ ഭാവങ്ങൾ പോലും ഇന്ന് ഡിജിറ്റൽ സ്പർശനങ്ങളിലേക്ക് മാറിയിരിക്കുന്നു. പരസ്പരം മുഖം കാണാതെ, പേരറിയാതെ, ഡിജിറ്റൽ ലോകത്തിന്റെ മാന്ത്രികവലയത്തിൽ ഒരിക്കലും മായാത്ത ഒരു സൗഹൃദത്തിന്റെ ആകാശങ്ങൾ തീർക്കുകയാണ് പലരും.

അത്തരത്തിൽ കൊച്ചിയുടെ തിരക്കുപിടിച്ച ജീവിതത്തിന്റെ പശ്ചാത്തലത്തിൽ യാദൃശ്ചികതയുടെ തിരശ്ശീലകൾ നീക്കി, കാലത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് രണ്ടു മനസ്സുകൾ ഒരേ വഴിയിൽ സംഗമിക്കുമ്പോൾ, അവിടെ സൗഹൃദത്തിന്റെ ഇളംചൂട് പടരുകയായിരുന്നു. അവർ ചേർന്നു പടുത്തുയർത്തുന്ന ആ ലോകത്തിനു, എന്റെയും നിങ്ങളുടെയുമൊക്കെ നിത്യജീവിതത്തിലെ യാഥാർത്ഥ്യങ്ങളുടെ നിഴലുകളും വീഴുന്നുണ്ട്.

പ്രതീക്ഷയുടെയും ആശയക്കുഴപ്പങ്ങളുടെയും വഴികളിലൂടെ സഞ്ചരിക്കുന്ന ആ സൗഹൃദത്തിനു മുന്നിൽ കാലം കരുതിവച്ചിരിക്കുന്നത് എന്തെല്ലാമായിരിക്കും?

ആധുനിക ജീവിതത്തിന്റെ തിരക്കുകളും മാനുഷിക ബന്ധങ്ങളുടെ മൂല്യവും ഒരുപോലെ ഒപ്പിയെടുത്ത, വിധിയുടെ വിപരീതങ്ങളെ അതിജീവിക്കാൻ വെമ്പുന്ന മനുഷ്യരുടെ വികാരഭരിതമായ ആത്മകഥകൂടിയാണ് ഈ പുസ്തകം.

📚: ബംബ്ലിംഗ്
🖋️: ആനന്ദ് ജയപ്രകാശ്
Publisher: Eagle Books
MORE BOOKS
View Author →

Reader Reviews

Read all
No reviews yet