Appane Kollaan Appane Kollaan

അപ്പനെ കൊല്ലാ൯

Appane Kollaan

1st Edition · Malayalam · Novel
Author  Aneesh Mathew
Publisher  Mankind Literature
120
YOU CAN SAVE ₹30 FROM MRP ₹150
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

ഇത് ഒരു കഥയല്ല, മനുഷ്യനിലെ മൃഗത്തിന്റെ ആത്മകഥയാണ്. ഒരു കാലഘട്ടത്തിൽ സംഭവിച്ച യഥാർഥ സംഭവത്തിന്റെ ആഖ്യാനമാണ് ഈ നോവൽ. ഒരു കാലത്ത് ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയ ഒരു ക്രൂര ജോലി ഉണ്ടായിരുന്നു - നായകളുടെ എണ്ണം നിയന്ത്രണാതീതമായി ഉയർന്നപ്പോൾ സർക്കാർ ഒരു കഠിനമായ തീരുമാനം എടുത്തു - അവയെ നിയന്ത്രിക്കാ൯ ആൺനായകളുടെ വരി ഉടയ്ക്കുക (നായകളുടെ ലൈംഗികത ഇല്ലാതാക്കുന്ന രീതി). വരി ഉടയ്ക്കൽ തൊഴിലായി എടുത്ത പെരച്ച൯ എന്ന മനുഷ്യ൯. മനുഷ്യരുടെയും മൃഗങ്ങളുടെയും വേദനയിൽ നിന്ന് ലഹരി കണ്ടെത്തുന്ന വിചിത്ര മനസ്സ്. അയാൾക്ക് രാത്രി എന്നത് ഇരുട്ടല്ല, നിലവിളികളാണ്. പെരച്ചനും മക൯ കല്ലനും തമ്മിലുള്ള പകയുടെയും പ്രതികാരത്തിന്റെയും ആഴത്തിലേക്ക് വലിച്ചിഴക്കുന്ന നോവൽ.
MORE BOOKS
View Author →

Reader Reviews

Read all
No reviews yet